× About Services Clients Contact

Dream Kasshmir Event

Tour Details

Tour Package Name Dream Kasshmir Event
Company/Agent Name Voyagergram India
Tour Destination Kashmir
Tour Departure Destination Kerala
Package Amount (₹) 32,500.00
Tour Duration 14 Days / 13 Nights

Agent Details

Agent Name Voyagergram India
Phone +91 7356382270
WhatsApp +91 7510524326
Social
Dream Kashmir Event❤️
✅നമ്മുടെ കാശ്മീർ യാത്ര ഇങ്ങനെയായിരിക്കും
✅Day-1 ന് കേരളത്തിൽ നിന്നും യാത്ര തുടങ്ങുന്നു

✅Day-3ന് ആഗ്രയിൽ എത്തുന്നു താജ്മഹൽ ആഗ്ര ഫോർട്ട് then ഡൽഹിയിലേക്ക് മടങ്ങുന്നു ഡൽഹിയിലാണ് അന്ന് താമസം
✅Day-4 ഡൽഹി കാണുന്നു അന്നവിടെ താമസം

✅ Day-5 ഡൽഹി കാണുന്നു ശേഷം അന്ന് ഡൽഹിയിൽ നിന്നും രാത്രി ജമ്മുതവിയിലേക്ക് പോവുന്നു .

✅ Day-6 ന് രാവിലെ ജമ്മു തവിയിൽ എത്തിയ ശേഷം ശ്രീനഗറിനെ ലക്ഷ്യം വെച്ചുകൊണ്ട് നമ്മൾ നമ്മുടെ ബസിൽ /ട്രവെല്ലറിൽ/ ഫോർ വീലറിൽ അന്ന് വൈകുന്നേരം കാശ്മീരിലെത്തുന്നു.

✅Day-7 ✅കാശ്മീരിലെ ആദ്യം ദിവസം Gulmarg

✅Day-8 Pahalgam


✅Day-9 കാശ്മീരിലെ രണ്ടാം ദിവസം Sonmarg


✅Day-10 കാശ്മീർ ലോക്കൽ വിസിറ്റ് (ഷിക്കാര റൈഡ് )മുഗൾ ഗാർഡൻ അന്ന് ഉച്ചക്കു മുൻപായി ജമ്മു തവിയിലേക്ക് തിരിച്ചു വരുന്നു,


✅Return to Delhi
✅Day-11 ന് ഡൽഹിയിലെത്തുന്നു ശേഷം ഡൽഹിയിൽ പർച്ചേസിങ് സമയം

✅Day-12 Delhi യിൽ നിന്ന് തിരികെ കേരളത്തിലേക്ക്…

✅Day-14 Reach at Home Per person 30,000/-
✅താജ് മഹൽ
✅ആഗ്ര ഫോർട്ട് ✅ഖുതബ് മിനാർ ✅ലോട്ടസ് ടെമ്പിൾ ✅റെഡ്ഫോർഡ് ✅ജമാ മസ്ജിദ് ✅ഇന്ത്യ ഗേറ്റ് ✅രാഷ്ടപതി ഭവൻ ✅ഗുൽമർഗ് ✅ഖിലാന്മാർഗ് ✅സോനാമാർഗ് ✅ശ്രീനഗർ ലോക്കൽ ✅ഷിക്കാരാ യാത്ര ✅മുഗൾ ഗാർഡൻസ്
✅ഹസ്രത്ത്ബാൽ ദർഗ

✅Inclusions
✅All train tickets with 3 A/C✅Breakfast from Agra & Delhi✅Breakfast, Dinner from Kashmir ✅3 Nights stay in Delhi ✅4 night stay in Kashmir ✅Photos & Videos ✅24/7 travel guide ✅All entry tickets ✅1 Hour Shikkara ride in Kashmir 🧧Exclusion 🧧Cable car🧧Lunch 🧧Lunch & Dinner from Agra & Delhi 🧧Taj Mousoleum🧧Add on vehicle from Gulmarg,Pahalgam,Sonamarg etc 🧧 NB:സുഗമമായ യാത്രാനുഭവം നൽകുക എന്നതാണ് വോയേജർഗ്രാമിന്റെ ലക്ഷ്യം. എന്നിരുന്നാലും, പ്രകൃതി ദുരന്തങ്ങൾ (മോശം കാലാവസ്ഥ, മഞ്ഞുവീഴ്ച, ഭൂകമ്പം, മണ്ണിടിച്ചിൽ മുതലായവ) അല്ലെങ്കിൽ അപ്രതീക്ഷിത അപകടങ്ങൾ കാരണം ട്രെയിനുകൾ, വിമാനങ്ങൾ അല്ലെങ്കിൽ മറ്റ് യാത്രാ പദ്ധതികൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ, അധിക ചെലവുകൾ, മാറ്റങ്ങൾ അല്ലെങ്കിൽ അസൗകര്യങ്ങൾ എന്നിവയ്ക്ക് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല..#voyagergramindia#voyagergramindia 
See less
— in Kashmir.
×

0 Comments

No Comment Found

Post Comment